You are Here : Home / News Plus

മുസാഫര്‍നഗര്‍ കലാപക്കേസിലെ പ്രതി ജയിലില്‍ മരിച്ചു

Text Size  

Story Dated: Tuesday, April 08, 2014 07:21 hrs UTC

മുസാഫര്‍നഗര്‍ കലാപക്കേസിലെ പ്രതി ഹൃദയാഘാതംമൂലം ജയിലില്‍ മരിച്ചു. പ്രവീണ്‍ കുമാര്‍ (36) ആണ് മരിച്ചത്. ഒരാളെ വെടിവച്ചു കൊന്നുവെന്നും ഏഴുപേരെ പരിക്കേല്‍പ്പിച്ചുവെന്നുമുള്ള കേസിലാണ് പ്രവീണ്‍ കുമാര്‍ അറസ്റ്റിലായത്. ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവീണ്‍ കുമാറിനെ ജില്ലാ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷപെടുത്താനായില്ലെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.