മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ ഹൈകോടതി സിംഗിള്‍ ബെഞ്ചിന്റ പരാമര്‍ശങ്ങള്‍ ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു. മുഖ്യമന്ത്രിക്കെതിരായ എഴുപതാം ഖണ്ഡികയിലെ രണ്ട് പരാമര്‍ശങ്ങളാണ് കോടതി സ്റ്റേ ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ എന്തും ചെയ്യാമെന്ന പരാമര്‍ശവും മുഖ്യമന്ത്രി ജനങ്ങളോട് മാപ്പു പറയണമെന്ന പരാമര്ശവുമാണ സ്റ്റേ ചെയ്തത്. വിധിയുടെ ബാക്കിയു പരാമര്‍ശങ്ങള്‍ നിലനില്‍ക്കുമെന്നും സിബിഐ അന്വേഷണത്തെ ഇത് ബാധിക്കുമെന്നും സ്റ്റേ ഉത്തരവില്‍ പറയുന്നു.
Comments