ടി.പി. വധക്കേസ് അന്വേഷണം ഏറ്റെടുക്കില്ലെന്ന സി.ബി.ഐ നിലപാട് അന്തിമമല്ളെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്. സി.ബി.ഐ അന്വേഷണത്തിന്‍െറ ആവശ്യകത അവരെ ബോധ്യപ്പെടുത്താന്‍ ശ്രമം തുടങ്ങി. സി.ബി.ഐയുടെ നിലപാട് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിരിച്ചടിയാകില്ല. ടി.പി. കേസ് സി.ബി.ഐക്ക് കൈമാറാനുള്ള തയാറെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിന് പാളിച്ച സംഭവിച്ചിട്ടില്ളെന്നും സുധീരന് വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments