തിരൂരില്‍ നടുറോഡിലിട്ട് സി.പി.ഐ.എം പ്രവര്‍ത്തകരെ എസ്.ഡി.പി.ഐ ആക്രമിച്ചത് പൊലീസിനെ അറിയച്ചതിന് ശേഷമാണെന്ന ഗുരുതര ആരോപണവുമായി മുസ്ലീംലീഗ് രംഗത്ത്.പൊലീസിനെതിരെ സി.പി.ഐ.എം. നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് മുസ്ലീംലീഗും സമാന ആരോപണവുമായി രംഗത്തെത്തിയത്.കടുത്ത സമ്മര്‍ദ്ദം ഉണ്ടായിട്ടും കീഴടങ്ങിയ നാലുപേരെ അറസ്റ്റ് ചെയ്യാന്‍ മാത്രമാണ് പൊലീസിന് കഴിഞ്ഞതെന്നും നേതാക്കള്‍ പറഞ്ഞു.
Comments