ടിപി വധക്കേസിലെ പ്രതികളെ ജയില്‍ മാറ്റിയതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് പിണറായി വിജയന് . ഈ ജയില്‍ മാറ്റത്തിനുള്ള ഗൂഡാലോചനയില്‍ രമേശ് ചെന്നിത്തലയ്ക്ക് പങ്കുണ്ടോയെന്ന കാര്യം അന്വേഷിക്കണമെന്നും പിണറായി വിജയന് വ്യക്തമാക്കി.
You are Here : Home / News Plus
Story Dated: Sunday, February 02, 2014 09:59 hrs UTC

Comments