You are Here : Home / News Plus

തിരുവനന്തപുരം കഴക്കൂട്ടത്തിന് സമീപം റെയില്‍വേ പാളത്തില്‍ വിള്ളല്‍

Text Size  

Story Dated: Thursday, January 09, 2014 05:06 hrs UTC

 

തിരുവനന്തപുരം കഴക്കൂട്ടത്തിന് സമീപം റെയില്‍വേ പാളത്തില്‍ വിള്ളല്‍ കണ്ടത്തെി. കൊല്ലത്ത് നിന്ന് തിരുവന്തപുരത്തേക്കുള്ള ട്രാക്കിലാണ് വിള്ളല്‍ കണ്ടത്തെിയത്. വ്യാഴാഴ്ച രാവിലെ 6.30 നാണ് വിള്ളല്‍ കണ്ടത്തെിയത്. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.

വിള്ളല്‍ സാരമുള്ളതല്ലെന്നും  ഉടന്‍ പരിഹരിക്കാനാകുമെന്നും റെയില്‍വേ അറിയിച്ചു. നാട്ടുകാരാണ് വിള്ളല്‍ കണ്ടത്തെിയത്. കാലാവസ്ഥാ മാറ്റങ്ങള്‍ കൊണ്ട് ഇത്തരം വിള്ളലുണ്ടാകുന്നത് സ്വാഭാവികമാണെന്ന് റെയില്‍വേ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.