You are Here : Home / News Plus

കോണ്‍ഗ്രസിന് വരാന്‍ പോകുന്നത് 'കോഴിവസന്ത': പിള്ള

Text Size  

Story Dated: Wednesday, January 01, 2014 05:06 hrs EST

കോണ്‍ഗ്രസിന് വരാന്‍ പോകുന്നത് വസന്തകാലമല്ല മറിച്ച് കോഴിവസന്ത പിടിച്ച കാലമാണെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള. കുഞ്ഞാലിക്കുട്ടിയുടെയോ മാണിയുടെയോ വകുപ്പെടുക്കാന്‍ ഉമ്മന്‍ചാണ്ടി ധൈര്യം കാണിക്കില്ലെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി.മുന്നോക്ക കോര്‍പ്പറേഷന്‍ സ്ഥാനം രാജിവെക്കുന്ന കാര്യം സെക്രട്ടറിയേറ്റില്‍ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.