You are Here : Home / News Plus

ലോറിയില്‍ കാര്‍ ഇടിച്ചു കവി കുരീപ്പുഴ ശ്രീകുമാരനു ഗുരുതരമായി പരുക്കേറ്റു

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Tuesday, December 31, 2013 08:12 hrs EST

കൊല്ലം ഃ ലോറിയില്‍ കാര്‍ ഇടിച്ചു കവി കുരീപ്പുഴ ശ്രീകുമാരനു ഗുരുതരമായി പരുക്കേറ്റു. ദേശീയപാതയില്‍ രാമന്‍കുളങ്ങര ജംക്ഷനില്‍ ഇന്നലെ രാത്രി 10.15ന് ആയിരുന്നു അപകടം. അപകടത്തെ തുടര്ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.ലോറി ഡ്രൈവറും ക്ളീനറും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ക്ളാപ്പനയില്‍ രാത്രി നടന്ന മതസൌഹാര്‍ദ സമ്മേളനത്തില്‍ പങ്കെടുത്തു കരിങ്ങന്നൂരിലെ വീട്ടിലേക്കു മടങ്ങുകയായിരുന്നു ശ്രീകുമാര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More