You are Here : Home / News Plus

തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഒരു സീറ്റ് പോലും ലഭിക്കില്ല: പിണറായി

Text Size  

Story Dated: Tuesday, December 31, 2013 11:18 hrs EST

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിന് ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.സോളാര്‍ കേസില്‍ എല്‍ .ഡി.എഫിന്റെ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ് സരിത എസ്. നായരുടെ അമ്മ നടത്തിയ വെളിപ്പെടുത്തലുകള്‍ . സത്യം എത്ര മൂടിവെച്ചാലും അത് പുറത്തുവരും. കേസിലെ മുഖ്യമന്ത്രിയുടെ പങ്കും ഒരുനാള്‍ പുറത്തുവരും-പിണറായി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More