You are Here : Home / News Plus

ദേവയാനിയുടെ അറസ്റ്റ്: അമേരിക്കയ്ക്ക് വീണ്ടും 'ഖേദം'

Text Size  

Story Dated: Tuesday, December 31, 2013 11:11 hrs EST

ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി കോബ്രഗെഡെയെ അറസ്റ്റു ചെയ്ത രീതി ശരിയായില്ലന്നെ് അമേരിക്കന്‍ അംബാസഡര്‍ അംബാസിഡര്‍ നാന്‍സി ജെ. പവല്‍. അയേസമയം, ദേവയാനി കോബ്രഗെഡെക്കെതിരായ കേസ് പിന്‍വലിക്കാനാവില്ലന്നും യു.എസ് വ്യക്തമാക്കി.
താനും സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും ഇക്കാര്യത്തില്‍ ഖേദം അറിയിക്കുന്നുവെന്നാണ് സന്ദശത്തേിലുള്ളത്.ഇന്ത്യക്കുള്ള പുതുവത്സര സന്ദശത്തേിലാണ് പവല്‍ ഖേദം പ്രകടിപ്പിച്ചത്. ഇന്ത്യയുടെ കടുത്ത പ്രതികരണങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും അംബാസഡര്‍ പറഞ്ഞു.ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മികവുറ്റതാക്കാന്‍ കഴിയുമെന്നും നാന്‍സി പവല്‍ കത്തിലൂടെ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More