You are Here : Home / News Plus

ഷൂമാക്കറുടെ നില ഗുരുതരം

Text Size  

Story Dated: Tuesday, December 31, 2013 05:11 hrs EST

സ്‌കീയിങ്ങിനിടെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായ ഫോര്‍മുല വണ്‍ മുന്‍ ലോക ചാമ്പ്യന്‍ മൈക്കല്‍ ഷൂമാക്കറിന്റെ (44) ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വത നിരകളിലെ മെറിബെല്‍ റിസോര്‍ട്ടില്‍ മകന്‍ മിക്കുമൊത്ത് സ്‌കീയിങ് നടത്തുന്നതിനിടെയായിരുന്നു അപകടം.തലയ്ക്ക് പരിക്കേറ്റ അദ്ദേഹം അതീവ ഗുരുതരവസ്ഥയിലാണ്. ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്.-ഡോക്ടര്‍മാര്‍  പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More