You are Here : Home / News Plus

ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം യു.ഡി.എഫിനെ ശക്തിപ്പെടുത്തും -കുഞ്ഞാലിക്കുട്ടി

Text Size  

Story Dated: Tuesday, December 31, 2013 02:36 hrs EST

രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശത്തെ സ്വാഗതം ചെയ്ത് മുസ്ലിംലീഗ്. ചെന്നിത്തലയുടെ വരവോടെ മുന്നണി ശക്തിപ്പെടുമെന്നും യു.ഡി.എഫിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അതുപകരിക്കുമെന്നും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേരളത്തിലെ എല്ലാ വിഭാഗങ്ങളിലും ഇത് കൂടതല്‍ ആത്മവിശ്വാസം പകരും. യു.ഡി.ഫിന്‍്റെ അടിത്തറ ബലപ്പെടുത്തും. കേവല രാഷ്ട്രീയം എന്നതിനപ്പുറത്ത് ഇതിന് വലിയ പ്രാധാന്യമുണ്ടെന്നും ചെന്നിത്തലയുടെ മന്ത്രിസഥാനം ലീഗുമായി ആലോചിച്ചിരുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More