പയ്യന്നൂരില്‍ ബി.ജെ.പി പ്രവര്ത്തകന് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ തിങ്കളാഴ്ച ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലില്‍നിന്ന് വാഹനങ്ങളെ ഒഴിവാക്കിയതായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത് അറിയിച്ചു.
പരീക്ഷകള്‍ മാറ്റി
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ ഹര്‍ത്താലിനെ തുടര്‍ന്ന് മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി പരീക്ഷാ കണ്ട്രോളര് അറിയിച്ചു.
Comments