You are Here : Home / News Plus

കര്‍ണാടകയിലെ വിമത എം.എല്‍.എമാരുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Text Size  

Story Dated: Monday, September 23, 2019 04:28 hrs EDT

കർണാടകയിലെ അയോഗ്യരാക്കപ്പെട്ട 17 വിമത കോൺഗ്രസ്-ജെ.ഡി.എസ് എം.എൽ.എമാരുടെ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. സർക്കാരിനെ താഴെയിറക്കാനായി എം.എൽ.എ സ്ഥാനം രാജി വെച്ചതിനെ തുടർന്ന് സ്പീക്കർ അയോഗ്യരാക്കിയതിനെതിരെയാണ് എം.എൽ.എമാർ സുപ്രീം കോടതിയെ സമീപിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More