You are Here : Home / News Plus

ജി.എസ്. ശ്രീകൃഷ്ണന്‍ അന്തരിച്ചു

Text Size  

Story Dated: Sunday, September 01, 2019 02:34 hrs EDT

പ്രശസ്ത പുല്ലാങ്കുഴല്‍ വിദഗ്ധനും കര്‍ണാടക സംഗീതജ്ഞനുമായ ജി.എസ്. ശ്രീകൃഷ്ണന്‍ (83) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബംഗളൂരുവില്‍ വെച്ചായിരുന്നു അന്ത്യം.

സംസ്‌കാരം തിങ്കളാഴ്ച ബംഗളൂരുവിലാണ് നടക്കുന്നത്. കേരള സംഗീത നാടക അക്കാദമി അവാര്‍ഡും നേടിയിട്ടുള്ള അദ്ദേഹം ആകാശവാണി മുന്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.