You are Here : Home / News Plus

സുഷമാ സ്വരാജിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ്

Text Size  

Story Dated: Tuesday, August 06, 2019 06:40 hrs UTC

അന്തരിച്ച മുതിർന്ന ബിജെപി നേതാവും മുൻ വി​ദേശകാര്യ മന്ത്രിയുമായ സുഷമാ സ്വരാജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്.'സുഷമാസ്വരാജിന്‍റ മരണ വാര്‍ത്ത ഏറെ വേദനിപ്പിക്കുന്നു. കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം ദുഃഖം പങ്കിടുന്നു' എന്ന് കോണ്‍ഗ്രസ് ട്വിറ്റ് ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.