You are Here : Home / News Plus

വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പ് കേസ്: നിയമോപദേശം തേടിയെന്ന് ടിക്കാറാം മീണ

Text Size  

Story Dated: Saturday, July 06, 2019 07:14 hrs EDT

വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പ് കേസിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമോപദേശം തേടിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കെ മുരളീധരന് എതിരായ കുമ്മനം രാജശേഖരന്റെ തിരഞ്ഞെടുപ്പ് കേസ് നിലനിൽക്കുന്നതിനാലാണ് നിയമോപദേശം. കെ മുരളീധരൻ എം.എൽ.എ സ്ഥാനം രാജി വെച്ചതിനാൽ ഉപതിരഞ്ഞെടുപ്പിന് തടസ്സമില്ലെന്നാണ് കരുതുന്നതെന്നും ടിക്കറാം മീണ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More