You are Here : Home / News Plus

മലയാളികളെ ഐ.എസ്സിലേക്ക് റിക്രൂട്ട്‌ചെയ്ത റാഷിദ് അബ്ദുള്ള കൊല്ലപ്പെട്ടുവെന്ന് സൂചന

Text Size  

Story Dated: Monday, June 03, 2019 08:31 hrs UTC

ഭീകര സംഘടനയായ ഐ.എസ്സിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്യുന്നതിന് നേതൃത്വം നൽകിയിരുന്ന റാഷിദ് അബ്ദുള്ള അമേരിക്കൻ സൈന്യത്തിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി സൂചന. അഫ്ഗാനിസ്താനിലെ ഖൊറോസൻ പ്രവിശ്യയിൽ നിന്നുള്ള ഐ.എസ്സിന്റെ ടെലഗ്രാം സന്ദേശത്തിലാണ് റാഷിദ് അബ്ദുല്ല കൊല്ലപ്പെട്ടവിവരം വ്യക്തമാക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.