ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു.
49 ദിവസത്തിന് ശേഷമാണ് സമരം അവസാനിപ്പിച്ചത്. സമരം വന്‍ വിജയമായിരുന്നു എന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന് പിള്ളയും മുതിര്‍ന്ന ബിജെപി നേതാക്കളും അവകാശപ്പെടുന്നത്. സര്‍ക്കാര്‍ നിലപാട് തെറ്റാണെന്ന് തെളിയിക്കുന്നതിനായാണ് സമരം നടത്തിയതെന്നും ബിജെപി അവകാശപ്പെടുന്നു.
Comments