You are Here : Home / News Plus

ഹർത്താലിൽ വലഞ്ഞ് ജനം; വാഹനങ്ങൾക്ക് നേരെ അക്രമം

Text Size  

Story Dated: Saturday, November 17, 2018 03:23 hrs EST

സംസ്ഥാനത്ത് ഹിന്ദു ഐക്യവേദിയടക്കമുള്ള ഹിന്ദുസംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ ജനം വല‌ഞ്ഞു. സ്വകാര്യബസ്സുകൾക്കും വാഹനങ്ങൾക്കും പുറമേ കെഎസ്‍ആർടിസിയും സർവീസ് നിർത്തിയതിനാൽ പൊതുഗതാഗതം പൂർണമായും സ്തംഭിച്ച അവസ്ഥയിലാണ്. ദീർഘദൂരബസ്സുകൾക്ക് സുരക്ഷയൊരുക്കാൻ കഴിയില്ലെന്ന് അറിയിച്ചതോടെയാണ് കെഎസ്‍ആർടിസി സർവീസുകൾ നിർത്തിയത്. ലോക്കൽ ഗതാഗതത്തിനുള്ള ബസ്സുകളും ഇന്ന് ഓടിക്കേണ്ടെന്നാണ് കെഎസ്ആർടിസിയുടെ തീരുമാനം. എന്നാൽ നിലയ്ക്കൽ - പമ്പ സർവീസുകൾ തടസ്സപ്പെട്ടിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More