You are Here : Home / News Plus

മിസോറാം സ്പീക്കര്‍ രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു

Text Size  

Story Dated: Monday, November 05, 2018 04:47 hrs EST

മിസോറാം നിയസഭാ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ ഹിഫേയി സ്പീക്കര്‍ സ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു. നവംബര്‍ 28ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക്‌ കോണ്‍ഗ്രസ് പുറത്തുവിട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇദ്ദേഹത്തിന്റെ പേരില്ലായിരുന്നു. ഇതിനെ തുടര്‍ന്നാണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡെപ്യൂട്ടി സ്പീക്കര്‍ ആര്‍ ലാല്‍റിനവ്മയ്ക്കാണ് ഹിഫേയി രാജി സമര്‍പ്പിച്ചത്. ഹിഫേയി ബി.ജെ.പി അംഗത്വം സ്വീകരിക്കുന്നതിന്റെ ചിത്രങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.