You are Here : Home / News Plus

ഇന്ധനവിലയില്‍ നേരിയ ഇടിവ്

Text Size  

Story Dated: Sunday, November 04, 2018 01:43 hrs EST

സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ ഇടിവ്. പെട്രോളിനു 21 പൈസയും ഡീസലിന് 18 പൈസയുമാണ് കുറഞ്ഞത്. ഈ മാസം പെട്രോളിന് 67 പൈസയും ഡീസലിന് 34 പൈസയും കുറഞ്ഞു.

കൊച്ചിയില്‍ പെട്രോളിന് 80.73 രൂപയും ഡീസലിന് 77.15 രൂപയുമാണ്. തിരുവനന്തപുരത്ത് 82.16 രൂപയും, 78.64 രൂപയും കോഴിക്കോട് 81.08 രൂപയും 77.51 രൂപയുമാണ് യഥാക്രമം പെട്രോള്‍, ഡീസല്‍ വിലകള്‍. 

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില തുടര്‍ച്ചയായ ഇടിയുന്നതാണ് സംസ്ഥാനത്ത് ഇന്ധനവിലയില്‍ ഇടിവുണ്ടാക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ

    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.

More From News Plus
More
View More