You are Here : Home / News Plus

നിലയ്ക്കലില്‍ മരത്തിന് മുകളില്‍ കയറി ആത്മഹത്യാശ്രമം

Text Size  

Story Dated: Tuesday, October 16, 2018 10:28 hrs UTC

ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ പ്രതിഷേധം കടുക്കുമ്പോള്‍ നിലയ്ക്കലില്‍ മരത്തിന് മുകളില്‍ കയറി ആത്മഹത്യാശ്രമം. സമരപന്തലിന് തൊട്ടുടത്ത് മരത്തിന് മുകളില്‍ കയറി ആത്മഹത്യാശ്രമം നടത്തിയാളെ പൊലീസെത്തിയാണ് താഴെ ഇറക്കിയത്. തുലാമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കാനിരിക്കേ ഏതു വിധേനയും വനിതാപ്രവേശനം തടയുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിഷേധക്കാര്‍ നിലയ്ക്കലെത്തിയിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.