You are Here : Home / News Plus

ഹര്‍ത്താല്‍ കോണ്‍ഗ്രസിന്റെ ശൈലിയല്ല: മുഖ്യമന്ത്രി

Text Size  

Story Dated: Sunday, October 27, 2013 05:35 hrs UTC

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഹര്‍ത്താല്‍ നടത്തുന്നില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഹര്‍ത്താല്‍ കോണ്‍ഗ്രസിന്റെ ശൈലിയല്ലെന്നും അതുകൊണ്ടുതന്നെ നാളെ ഹര്‍ത്താല്‍ നടത്തരുതെന്ന് താന്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.