You are Here : Home / News Plus

ചലച്ചിത്രമേള ചെലവ് ചുരുക്കി നടത്തും: മന്ത്രി എകെ ബാലൻ

Text Size  

Story Dated: Wednesday, October 10, 2018 07:22 hrs UTC

ഈ വര്‍ഷത്തെ ചലച്ചിത്രമേള ചെലവ് ചുരുക്കി നടത്തുമെന്ന് മന്ത്രി എകെ ബാലന്‍. ഖജനാവിന് ബാധ്യത ഇല്ലാത്ത വിധമാണ് മേള നടക്കുക. സമഗ്ര സമ്പാവനയ്ക്കുള്ള അവാർഡ് ഇക്കുറി ഉണ്ടാവില്ല. മേളയുടെ ജൂറി അംഗങ്ങൾ ദക്ഷിണേന്ത്യയിൽ നിന്ന് തന്നെയായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.