തെരഞ്ഞെടുപ്പിനായി പാർട്ടിയെ സജ്ജമാക്കുമെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. വിശ്വാസ്യതയില്ലാത്ത നേതാക്കളെ ഒഴിവാക്കുമെന്നും ചെങ്ങന്നൂർ ഫലം പാഠമായി ഉൾകൊള്ളുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇന്ദിരാഭവനിൽ ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.
Comments