You are Here : Home / News Plus

ബാലഭാസ്‌കറിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല

Text Size  

Story Dated: Thursday, September 27, 2018 04:10 hrs EDT

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള വയലിനിസ്റ്റ് ബാലഭാസ്‌കറിനായി പ്രാർഥനയോടെ ബന്ധുക്കളും സുഹൃത്തുക്കളും. ഭാര്യ ലക്ഷ്മിയുടെ നിലയിൽ പുരോഗതിയുണ്ട്. മകൾ രണ്ടു വയസ്സുകാരി തേജസ്വിനി ബാലയുടെ മൃതദേഹം മോർച്ചറിയിലാണ്. ബാലഭാസ്‌കറിന്റെ നില ഗുരുതരമായി തുടരുകയാണ്. അതിതീവ്രപരിചരണ യൂണിറ്റിലാണ്‌ അദ്ദേഹം. ബാലഭാസ്‌കർ വെന്റിലേറ്ററിൽ തുടരുകയാണെന്ന് ആശുപത്രി പി.ആർ.ഒ. അറിയിച്ചു. ഡോക്ടർമാരുടെ നിരന്തര നിരീക്ഷണത്തിലാണ്. മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More