You are Here : Home / News Plus

പി കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ നടപടിയുണ്ടാകുമെന്ന് വിഎസ്

Text Size  

Story Dated: Thursday, September 06, 2018 07:19 hrs UTC

പികെ ശശിക്കെതിരായ ലൈംഗിക പീഡനപരാതിയിൽ നടപടി വേണമെന്ന് ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാന്ദൻ. സ്ത്രീകളുടെ വിഷയമായതിനാൽ ശക്തമായ നടപടി ഉണ്ടാകും. പഠിച്ച ശേഷം കൂടുതൽ നടപടിയുണ്ടാകുമെന്നും വിഎസ് അച്യുതാനന്ദൻ പറഞ്ഞു. അതേസമയം പരാതിയിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് മന്ത്രി കെകെ ശൈലജ പറഞ്ഞു. അന്വേഷണം നടക്കട്ടെയെന്നും പരാതി തെളിഞ്ഞാൽ അപ്പോൾ അഭിപ്രായം പറയാമെന്നും ഷൈലജ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.