You are Here : Home / News Plus

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; കണക്കുകള്‍ പുറത്തുവിട്ട് പിണറായി

Text Size  

Story Dated: Friday, August 24, 2018 07:02 hrs UTC

മഹാപ്രളയത്തില്‍ നിന്ന കരകയറാനുള്ള കേരളത്തിന്‍റെ ശ്രമങ്ങള്‍ക്ക് വലിയ പിന്തുണ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിയുന്നത്ര സഹായമാണ് ഏവരും ചെയ്യുന്നത്. ഇതുവരെ 539 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.