You are Here : Home / News Plus

മൂന്നു മാസത്തിന് ശേഷം ധനമന്ത്രിയായി വീണ്ടും ജെയ്റ്റ്‌ലി

Text Size  

Story Dated: Thursday, August 23, 2018 09:33 hrs UTC

കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ധനമന്ത്രിയായി വീണ്ടും ചുമതലയില്‍. വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായി മൂന്നുമാസമായി അദ്ദേഹം വിശ്രമത്തിലായിരുന്നു. വ്യാഴാഴ്ച മുതല്‍ അദ്ദേഹം ഓഫീസിലെത്തി തുടങ്ങും. രാഷ് ട്രപതി രാംനാഥ് കോവിന്ദ് ജെയ്റ്റ്‌ലിക്ക് ധനകാര്യം, കമ്പനികാര്യ വകുപ്പുകള്‍ അനുവദിച്ച് ഉത്തരവായി. ഏപ്രില്‍ മാസം മുതല്‍ ജെയ്റ്റ്‌ലി മന്ത്രിയുടെ ഓഫീസിലെത്തിയിരുന്നില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.