You are Here : Home / News Plus

ശാലു മേനോന്റെ സെന്‍സര്‍ ബോര്‍ഡ് അംഗത്വം റദ്ദാക്കി

Text Size  

Story Dated: Monday, October 07, 2013 11:54 hrs EDT

ശാലു മേനോന്റെ സെന്‍സര്‍ ബോര്‍ഡ് അംഗത്വം റദ്ദാക്കി. ഇതുസംബന്ധിച്ച അറിയിപ്പ് സെന്‍സര്‍ ബോര്‍ഡിന്റെ പ്രാദേശിക കേന്ദ്രത്തിന് ലഭിച്ചു. സോളാര്‍ തട്ടിപ്പില്‍ പ്രതിചേര്‍ക്കപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.തിരുവനന്തപുരം സ്വദേശി റാസിഖ് അലിയില്‍ നിന്നും സോളാര്‍ പാനല്‍ സ്ഥാപിക്കുമെന്ന് പറഞ്ഞ് പണം തട്ടി, കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ രക്ഷപ്പെടാന്‍ സഹായിച്ചു എന്നീ കുറ്റങ്ങളാണ് ശാലുവിനെതിരേ ചുമത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.