You are Here : Home / News Plus

നരേന്ദ്രമോഡി ഇന്ന് തിരുവനന്തപുരത്ത്‌

Text Size  

Story Dated: Wednesday, September 25, 2013 09:58 hrs UTC

ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്രമോഡി ഇന്ന് തിരുവനന്തപുരത്തെത്തും.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് മോഡി കേരളത്തിലെത്തുന്നത്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചശേഷം ഇതാദ്യമായാണ് മോഡി കേരളത്തിലെത്തുന്നത്. ഇന്ന് വൈകുന്നേരം തിരുവനന്തപുരത്തെത്തുന്ന മോഡി 7 മണിക്ക് മസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന ബിജെപിയുടെ ഭാരവാഹിയോഗത്തില്‍ പങ്കെടുക്കും. അമൃതാനന്ദമയിയുടെ അറുപതാം പിറന്നാള്‍ ആഘോഷത്തിലും പങ്കെടുക്കാനാണ് മോഡി എത്തുന്നത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.