You are Here : Home / News Plus

ടി.പി. വധം: തിരുവഞ്ചൂര്‍ രഹസ്യ ചര്‍ച്ച നടത്തി

Text Size  

Story Dated: Wednesday, September 18, 2013 01:25 hrs EDT

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യൂട്ടര്‍മാര്‍ എന്നിവരുമായി ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രഹസ്യ ചര്‍ച്ച നടത്തി.കോഴിക്കോട് രഹസ്യകേന്ദ്രത്തിലാണ് യോഗം നടന്നത്.അതേസമയം ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രോസിക്യൂഷനിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി പിന്നീട് പറഞ്ഞു‍. മികച്ച അന്വേഷണ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്. അപ്പീല്‍ പോകുന്ന കാര്യം നിയമ വിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും തിരുവഞ്ചൂര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.