You are Here : Home / News Plus

വാളകം കേസ്‌ അന്വേഷിക്കുന്ന സിബിഐ എഎസ്പിയെ സ്ഥലം മാറ്റി

Text Size  

Story Dated: Wednesday, September 18, 2013 01:22 hrs EDT

ശശീന്ദ്രന്‍ വധം, വാളകം കേസുകള്‍ അന്വേഷിക്കുന്ന സിബിഐ എഎസ്പിയെ മുംബൈയിലേക്ക് സ്ഥലം മാറ്റി. തിരുവനന്തപുരം യൂണിറ്റിലെ എഎസ്പി നന്ദകുമാരന്‍ നായരെയാണ് സ്ഥലം മാറ്റിയത്. അടുത്തിടെ കോടതികളില്‍ നിന്നുണ്ടായ വിമര്‍ശനം കണക്കിലെടുത്താണ് നടപടി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.