You are Here : Home / News Plus

തടവ് ചാടിയ മോഷണക്കേസ് പ്രതിയെ അധികൃതര്‍ പിടികൂടി

Text Size  

Story Dated: Wednesday, September 18, 2013 05:44 hrs EDT

ആറ്റിങ്ങല്‍ സബ് ജയിലില്‍ നിന്ന് തടവ് ചാടിയ മോഷണക്കേസ് പ്രതി സുഗുണനെ (32) ജയില്‍ അധികൃതര്‍ പിടികൂടി. ബുധനാഴ്ച രാവിലെയാണ് സംഭവം.
ജയില്‍ സൂപ്രണ്ട് സുരേഷിന്‍്റെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായി നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More