You are Here : Home / News Plus

ഇ. അഹമ്മദ് മുസഫര്‍ നഗര്‍ സന്ദര്‍ശിച്ചു

Text Size  

Story Dated: Wednesday, September 18, 2013 05:43 hrs EDT

മുസഫര്‍ നഗര്‍ ജില്ലയിലെ കലാപബാധിത പ്രദേശങ്ങള്‍ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് സന്ദര്‍ശിച്ചു. പരാതികള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്താമെന്ന് ഉറപ്പുനല്‍കി. ബുധനാഴ്ച ലഖ്നോവില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനെ കണ്ട് വിഷയം ചര്‍ച്ചചെയ്യുമെന്ന് അഹമ്മദ് അറിയിച്ചു. താവ്ലി, കന്താല തുടങ്ങിയ ഗ്രാമങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലത്തെിയ അദ്ദേഹം അഭയാര്‍ഥികളോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.