You are Here : Home / News Plus

യെദ്യൂരപ്പയും അനുയായികളും ബി.ജെ.പിയിലേക്ക്

Text Size  

Story Dated: Wednesday, September 18, 2013 05:39 hrs EDT

മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയും അനുയായികളും മാതൃസംഘടനയിലേക്ക് .മാന്യമായ ഒരു ഒത്തുതീര്‍പ്പിലൂടെ ബി.ജെ.പിയിലേക്ക് തിരിച്ചുപോകാനുള്ള ചര്‍ച്ചകള്‍ നടന്നുവരുന്നതായി കെ.ജെ.പി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ബി.ജെ.പിയിലേക്കുള്ള തിരിച്ചുപോക്കിന് കളമൊരുക്കി കെ.ജെ.പി മോഡിയുടെ നിയമനത്തെ സ്വാഗതം ചെയ്ത് പ്രമേയം പാസാക്കും. കെ.ജെ.പി നേതാക്കള്‍ ഇന്ന് യോഗം ചേരുന്നുണ്ട്. ലയനകാര്യം യോഗത്തില്‍ ചര്‍ച്ചാവിഷയമാകും.ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നരേന്ദ്ര മോഡി രംഗപ്രവേശം ചെയ്തതോടെയാണ് യെദ്യൂരപ്പയ്ക്ക് രക്ഷയായത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More