You are Here : Home / News Plus

ചാത്തന്നൂരില്‍ ടെമ്പോ വാന്‍ ഓട്ടോറിക്ഷയിലിടിച്ച് നാല് പേര്‍ മരിച്ചു

Text Size  

Story Dated: Tuesday, September 17, 2013 05:09 hrs EDT

കൊല്ലം ചാത്തന്നൂരില്‍ നിയന്ത്രണം വിട്ട ടെമ്പോ വാന്‍ ഓട്ടോറിക്ഷയിലിടിച്ച് നാല് പേര്‍ മരിച്ചു. പാരിപ്പള്ളി തോട്ടച്ചേറം നെല്ലിവിള പു·ന്‍വീട്ടില്‍ രാജേഷ് (37), പനവിള വീട്ടില്‍ സുധീഷ് (25), വേളമാനൂര്‍ റോഡ്വിള പുത്തന്‍വീട്ടില്‍ ഷിഹാസ് (25) എന്നിവര്‍ തല്‍ക്ഷണം മരിച്ചിരുന്നു.ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലതിക (36) ആണ് ഒടുവില്‍ മരിച്ചത്.ഓട്ടോയാത്രക്കാരാണ് മരിച്ചവര്‍. ദേശീയപാതയില്‍ ചാത്തന്നൂര്‍ എസ്.ബി.ടിക്കു സമീപം തിങ്കളാഴ്ച രാത്രി 11.30ഓടെയായിരുന്നു അപകടം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More