You are Here : Home / News Plus

കിളിമാനൂരിനടുത്ത് മകന്‍ അമ്മയെ കൊലപ്പെടുത്തി

Text Size  

Story Dated: Tuesday, September 17, 2013 05:06 hrs EDT

കിളിമാനൂരിനടുത്ത് പള്ളിക്കല്‍ അമ്മയെ മകന്‍ കൊലപ്പെടുത്തി.കുളകുടി രാഘവ വിലാസം തുളസിയമ്മ(62)യെയാണ് മകന്‍ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയാത്. ചൊവ്വാഴ്ച രാവിലെ വീട്ടിനുള്ളിലെ കട്ടിലില്‍ ആണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. മകന്‍ സുനില്‍ കുമാറിനെ പൊലീസ് തിരയുന്നു.നാവായ്കുളം ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍്ററി സ്കൂളിലെ റിട്ടയേഡ് അധ്യാപികയാണ് തുളസിയമ്മ.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More