You are Here : Home / News Plus

ഫോര്‍ഡ് ഇന്ത്യ 1,66,021കാറുകള്‍ തിരിച്ചെടുക്കുന്നു

Text Size  

Story Dated: Tuesday, September 17, 2013 04:58 hrs EDT

ഫോര്‍ഡ് ഇന്ത്യ ഫിഗോ, ക്ളാസിക്ക് കാറുകള്‍ തിരിച്ചെടുക്കുന്നു.1,66,021 കാറുകളാണ് തിരിച്ചെടുക്കുന്നത്. സ്റ്റിയറിങിലും പിറകുവശത്തെ സ്സ്പെന്‍ഷനിലും തകരാറ് കണ്ടതിനെ തുടര്‍ന്നാണ് ഫോര്‍ഡ് ഇന്ത്യ കാറുകള്‍ തിരിച്ചെടുക്കുന്നത്.2010 ജനുവരിക്കും 2012 ജൂണിനും ഇടയില്‍ വിറ്റ കാറുകളാണ് ഇവ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.