You are Here : Home / News Plus

നവരത്തിലോവ നല്‍കിയ ഊര്‍ജം വളരെ വലുത്: ലിയാന്‍ഡര്‍ പെയ്സ്

Text Size  

Story Dated: Sunday, September 15, 2013 04:14 hrs EDT

കളിക്കളത്തില്‍ പ്രായം പരിഗണിക്കാതെ കളിക്കാന്‍ മാര്‍ട്ടീന നവരത്തിലോവ നല്‍കിയ ഊര്‍ജം വളരെ വലുതായിരുവെന്ന് ലിയാന്‍ഡര്‍ പെയ്സ്. കളി ജീവിതത്തില്‍ ആരോഗ്യത്തോടെ നിലനില്‍ക്കാനും ജീവിതരീതി ചിട്ടപെടുത്തുന്നതിനും കളിക്കളത്തില്‍ തനിക്ക് പ്രചോദനമായതും നവരത്തിലോവയാണെന്നാണ് പെയ്സ് പറയുന്നു. 2002-2005 കാലഘട്ടത്തില്‍ മിക്‌സഡ് ഡബിള്‍സില്‍ നവരത്തിലോവ-പെയ്സ് കൂട്ടുകെട്ട് ഓസ്‌ട്രേലിയന്‍ ഓപ്പണിലും വിംബിള്‍ഡണിലും കിരീടം നേടിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.