You are Here : Home / News Plus

സിറിയയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്ക-റഷ്യ ധാരണ

Text Size  

Story Dated: Saturday, September 14, 2013 06:34 hrs EDT

സിറിയയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമാധാന സമ്മേളനം വിളിച്ചുകൂട്ടാന്‍ അമേരിക്കയും റഷ്യയും ധാരണ.
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശമന്ത്രി സെര്‍ജി ലാവറോവും തമ്മില്‍ ജനീവയില്‍ നടന്ന കൂടിക്കാഴ്ചയില്‍ സിറിയന്‍ പ്രശ്നം പരിഹരിക്കാന്‍ ഒരുമിച്ച് ശ്രമിക്കാമെന്ന് തീരുമാനമായത്.രാസായുധം നശിപ്പിക്കാമെന്ന് സമ്മതിച്ചതിനെ തുടര്‍ന്നാണ് സിറിയയ്‌ക്കെതിരായ സൈനിക നടപടി അമേരിക്ക നിര്‍ത്തിവെച്ചത്. രാസായുധ കണ്‍വെന്‍ഷനില്‍ അംഗത്വമെടുക്കുന്നതിന് സിറിയ ഐക്യരാഷ്ട്രസഭയ്ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More