You are Here : Home / News Plus

തീരുമാനങ്ങളില്‍ ആര്‍ക്കും അസ്വസ്ഥ ഇല്ലെന്ന് സുഷമ്മ സ്വരാജ്

Text Size  

Story Dated: Saturday, September 14, 2013 06:28 hrs EDT

പാര്‍ട്ടി തീരുമാനങ്ങളില്‍ ആര്‍ക്കും അസ്വസ്ഥ ഇല്ലെന്ന് ബിജെപി നേതാവ് സുഷമ്മ സ്വരാജ്. നരേന്ദ്ര മോഡി അദ്വാനിയുമായി 30 മിനിറ്റോളം ചര്‍ച്ച നടത്തിയെന്നു സുഷമ്മ പറഞ്ഞു. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കഴിഞ്ഞ ദിവസമാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ തെരഞ്ഞെടുത്തത്. ഇതില്‍ അദ്വാനിക്ക് കടുത്ത അമര്‍ഷം ഉണ്ടായിരുന്നു.  മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തതില്‍ അസ്വസ്ഥനായിരുന്ന മുതിര്‍ന്ന നേതാവ് എല്‍‌കെ അദ്വാനിയെ കണ്ടതിനു ശേഷമായിരുന്നു സുഷമ്മ ഇത്തരത്തില്‍ പ്രതികരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More