You are Here : Home / News Plus

മാതൃഭൂമി സാഹിത്യ പുരസ്കാരം പുനത്തില്‍ കുഞ്ഞബ്ദുള്ളക്ക്

Text Size  

Story Dated: Saturday, September 14, 2013 06:06 hrs EDT

ഈ വര്‍ഷത്തെ മാതൃഭൂമി സാഹിത്യ പുരസ്കാരം നോവലിസ്റ്റ് പുനത്തില്‍ കുഞ്ഞബ്ദുള്ളക്ക്. രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്കാരം. ഒക്ടോബര്‍ 24ന് കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമര്‍പിക്കും.സച്ചിതാനന്ദന്‍,എന്‍.എസ് മാധവന്‍,സാറാ ജോസഫ് എന്നിവരടങ്ങുന്ന ജൂറിയാണ് പുനത്തിലിനെ തെരഞ്ഞെടുത്തത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.