You are Here : Home / News Plus

കുറ്റവാളികള്‍ക്ക് വിധി പാഠമാകണം: സുശീല്‍കുമാര്‍ ഷിന്‍ഡെ

Text Size  

Story Dated: Friday, September 13, 2013 08:17 hrs EDT

ഡല്‍ഹി പീഡനകേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്ന വിധി കുറ്റകൃത്യങ്ങള്‍ തടയുമെന്നും കുറ്റവാളികള്‍ക്ക് ഇതൊരു പാഠമാകണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ. വിധി ഇരയുടെ കുടുംബത്തിന് ആശ്വാസമേകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.നാല് പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത് തികഞ്ഞ ഉത്തരവാദിത്വത്തോടെയാണെന്നും വിധിയെ സ്വാഗതം ചെയ്യുന്നെന്നും കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദ് പ്രതികരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More