You are Here : Home / News Plus

എം.ആര്‍.ഉണ്ണിയെ തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി

Text Size  

Story Dated: Friday, September 13, 2013 04:07 hrs EDT

മഹാത്മാഗാന്ധി സര്‍വകലാശാല മുന്‍ റജിസ്ട്രാര്‍ എം.ആര്‍.ഉണ്ണിയെ തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. സര്‍വകലാശാല   നടത്തുന്ന അന്വേഷണത്തോടു സഹകരിക്കാനും എം.ആര്‍.ഉണ്ണിക്ക് കോടതി നിര്‍ദേശം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More