You are Here : Home / News Plus

ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു നേട്ടം

Text Size  

Story Dated: Friday, August 30, 2013 10:52 hrs UTC

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു നേട്ടം. 19 സീറ്റുകളില്‍ ഒമ്പതു വീതം സീറ്റുകള്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒരു സീറ്റ് ബി.ജെ.പിയും നേടി. യു.ഡി.എഫിന്‍്റെ ഏഴു സിറ്റിങ് സീറ്റുകള്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തു. തിരുവനന്തപുരം അഞ്ചു തെങ്ങിലും തൃശൂരിലെ കൊടകരയിലും ഭരണം എല്‍.ഡി.എഫിനു കിട്ടി. എല്‍.ഡി.എഫിന്‍്റെ രണ്ടു സീറ്റുകളും ബിജെ.പിയുടെ ഒരു സീറ്റും യു.ഡി.എഫ് പിടിച്ചെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.