You are Here : Home / News Plus

സരിത നായരെ സ്വാധീനിക്കാന്‍ വിലപേശല്‍ നടത്തി: മന്ത്രി എ.പി. അനില്‍കുമാര്‍

Text Size  

Story Dated: Friday, July 26, 2013 10:00 hrs EDT

തിരുവനന്തപുരം: സരിത എസ് നായരെ സ്വാധീനിക്കാന്‍ വിലപേശല്‍ നടത്തിയെന്നു മന്ത്രി എ.പി. അനില്‍കുമാര്‍. ഒരു ഏഷ്യാനെറ്റ് ടെലിവിഷന്‍ ചാനല്‍ ഈ സംഭാഷണം പുറത്തുവിട്ടിട്ടുണ്ട്.സരിതയുടെ മൊഴിയില്‍ നിന്നും ഉന്നതരുടെ പേരുകള്‍ ഒഴിവാക്കാന്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നതായാണ് മന്ത്രിയുടെ വാക്കുകള്‍ പറയുന്നത്.മന്ത്രി ആര്യാടന്റെ പ്രൈവറ്റ് സെക്രട്ടറിയെന്ന പേരില്‍ വിളിച്ചപ്പോഴാണ് അനില്‍കുമാര്‍ വിലപേശലിനെക്കുറിച്ച് വെളിപ്പെടുത്തിയത്.ഒത്തുതീര്‍പ്പ് തീര്‍പ്പുകാര്യം ചോര്‍ന്നതിനെക്കുറിച്ച് ബെന്നിച്ചേട്ടനോട് ചോദിക്കാമെന്നാണ് മന്ത്രി അനില്‍കുമാര്‍ മറുപടിയായി പറഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.