You are Here : Home / News Plus

മോഡി അപേക്ഷ നല്‍കിയാല്‍ വിസ നല്‍ കുന്ന കാര്യം ​പരിഗണിക്കും: യു.എസ്

Text Size  

Story Dated: Thursday, July 25, 2013 04:47 hrs EDT

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി നിലവിലുള്ള നിയമപ്രകാരം അമേരിക്കന്‍ വിസയ്ക്ക് അര്‍ഹനാണോ എന്നകാര്യം അദ്ദേഹം അപേക്ഷ നല്‍കിയാല്‍ പരിശോധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ്. മോഡി പ്രധാനമന്ത്രി ആയാല്‍ വിസ നല്‍കുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനും വിദേശകാര്യ മന്ത്രാലയ വക്താവ് മറുപടി നല്‍കിയില്ല. മോഡി അമേരിക്കന്‍ വിസയ്ക്ക് അപേക്ഷ നല്‍കുന്നതിനെ സ്വാഗതം ചെയ്യും. എന്നാല്‍ അമേരിക്ക നിലപാടുകളില്‍ മാറ്റംവരുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.