You are Here : Home / News Plus

സുധീരന്‍റെ ജനപക്ഷ യാത്രക്ക് നേരെ കല്ലേറ്‌

Text Size  

Story Dated: Saturday, November 15, 2014 05:47 hrs UTC

പാലക്കാട്: കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ നയിക്കുന്ന ജനപക്ഷ യാത്രക്ക് നേരെ കല്ളേറ്. പാലക്കാട് ചെര്‍പ്പുളശേരിയിലാണ് സംഭവം. വി.എം സുധീരന്‍ നിന്ന വേദിയില്‍ കല്ലുവന്ന് വീഴുകയായിരുന്നു. സംഭവം പ്രദേശത്ത് സംഘര്‍ഷത്തിന് വഴിവെച്ചു.
ജനപക്ഷ യാത്ര ഇന്ന് പാലക്കാട് ജില്ലയിലാണ് പര്യടനം നടത്തുന്നത്. കുറ്റനാട്, കൊപ്പം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് യാത്ര ചെര്‍പ്പുളശ്ശേരിയില്‍ എത്തിയത്. പാലക്കാട് ജില്ലയിലെ സമാപന യോഗം മണ്ണാര്‍ക്കാട് നടക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.